Quantcast

എന്‍റെ കേരളം പ്രദർശന വിപണനമേള; സമഗ്ര കവറേജിനുള്ള പുരസ്കാരം മീഡിയ വണിന്

ഇടുക്കി കലക്ട്രേറ്റിൽനടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും ബ്രോഡ് കാസ്റ്റ് ജേർണലിസ്റ്റ് സിജോ വർഗീസ് പുരസ്കാരം ഏറ്റുവാങ്ങി

MediaOne Logo

Web Desk

  • Updated:

    2022-05-25 12:12:26.0

Published:

25 May 2022 12:11 PM GMT

എന്‍റെ കേരളം പ്രദർശന വിപണനമേള;  സമഗ്ര കവറേജിനുള്ള പുരസ്കാരം മീഡിയ വണിന്
X

ഇടുക്കി: സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ നടന്ന എന്‍റെ കേരളം പ്രദർശന വിപണനമേളയിലെ സമഗ്ര കവറേജിനുള്ള പുരസ്കാരം മീഡിയ വണിന്. ഇടുക്കി കലക്ട്രേറ്റിൽനടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും ബ്രോഡ് കാസ്റ്റ് ജേർണലിസ്റ്റ് സിജോ വർഗീസ് പുരസ്കാരം ഏറ്റുവാങ്ങി.

TAGS :

Next Story