Quantcast

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി വീണ് 14 കാരന് ദാരുണാന്ത്യം

കൽത്തൂണിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിനിടയിലാണ് അപകടം നടന്നത്

MediaOne Logo

Web Desk

  • Updated:

    2024-04-27 07:05:11.0

Published:

27 April 2024 6:54 AM GMT

death
X

കണ്ണൂർ: ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി വീണ് 14 കാരൻ മരിച്ചു. തിരുവങ്ങാട് സ്വദേശി ശ്രീനികേത് ( 14 ) ആണ് മരിച്ചത്. തലശ്ശേരി തിരുവങ്ങാട് വലിയ മാടാവിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ശ്രീനികേത്.

കൽത്തൂണിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിനിടയിലാണ് അപകടം നടന്നത്.

TAGS :

Next Story