Quantcast

ആറന്‍മുളയില്‍ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു

65 വയസുകാരനായ ഗോപിനാഥ കുറുപ്പാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    6 April 2021 3:48 AM GMT

ആറന്‍മുളയില്‍ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു
X

ആറന്മുള വള്ളംകുളത്ത് വോട്ടർ കുഴഞ്ഞു വീണ് മരിച്ചു. 65 വയസുകാരനായ ഗോപിനാഥ കുറുപ്പാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

TAGS :

Next Story