Quantcast

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടും: സരിത

MediaOne Logo

admin

  • Published:

    8 March 2018 7:04 PM GMT

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടും: സരിത
X

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടും: സരിത

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് സരിത എസ് നായര്‍.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് സരിത എസ് നായര്‍. പുറത്തുവന്ന കത്ത് തന്‍റേത് തന്നെയാണ്. ഫെനി ആ കത്ത് കണ്ടിട്ടില്ല. ഏത് പരിശോധനയ്ക്കും തയ്യാറാണ്. വെല്ലുവിളി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും സരിത ചോദിച്ചു.

TAGS :

Next Story