Quantcast

ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ വനിതാ റഫറിയുടെ അരങ്ങേറ്റം ഇന്ത്യയുടെ മത്സരത്തില്‍

MediaOne Logo

Web Desk

  • Published:

    12 Jan 2024 4:07 AM GMT

ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ വനിതാ റഫറിയുടെ അരങ്ങേറ്റം ഇന്ത്യയുടെ മത്സരത്തില്‍
X

ഏഷ്യന്‍ കപ്പ് ഫുട്ബോളിലെ വനിതാ റഫറിയുടെ ചരിത്ര അരങ്ങേറ്റം ഇന്ത്യയുടെ മത്സരത്തില്‍. ശനിയാഴ്ച നടക്കുന്ന ഇന്ത്യ- ആസ്ത്രേലിയ മത്സരം നിയന്ത്രിക്കുക ജപ്പാന്റെ യോഷിമി യമാഷിതയാണ്.

ലോകകപ്പ് ആറ് മത്സരങ്ങളില്‍ ഫോര്‍ത്ത് ഒഫീഷ്യലായി യോഷിമി യമാഷിത കളി നിയന്ത്രിച്ചിരുന്നു.

നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ച് പരിചയമുള്ള ആസ്ട്രേലിയയുടെ കെയ്റ്റ് ജാസ്വിക്സും റഫറി പട്ടികയിലുണ്ട്.

TAGS :

Next Story