Quantcast

ഹൃദയാഘാതം; മലയാളി ഖത്തറില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ അനൂപിന് മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-03-22 19:39:52.0

Published:

22 March 2024 7:37 PM GMT

Malayali died in Qatar due to heart attack
X

ദോഹ: തൃശൂര്‍ കൊരട്ടി ചെറ്റാരിക്കല്‍ മുല്ലപ്പള്ളി വീട്ടില്‍ അനൂപ് ഉണ്ണി നായര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ അനൂപിന് മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. പിന്നാലെ അനൂപിന്റെ രണ്ട് വൃക്കകളും കരളും ദാനം ചെയ്തു. ഖത്തറില്‍ സ്വകാര്യ പരസ്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു അനൂപ്.

TAGS :

Next Story