Quantcast

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തര്‍ നിലവില്‍ വന്നു

MediaOne Logo

Web Desk

  • Published:

    27 Dec 2023 3:33 AM GMT

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തര്‍ നിലവില്‍ വന്നു
X

മലപ്പുറം ജില്ലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായമയായ "മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തര്‍" നിലവില്‍ വന്നു.

ഖത്തറിലെ സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു .

അഷ്‌റഫ് ചിറക്കലിന്റെ നേതൃത്വത്തിൽ സംഘടനയുടെ പേര് അനാവരണം ചെയ്തു. നിഹാദ് അലി, സുഹൈൽ ശാന്തപുരം, ഹുസ്സൈൻ കടന്നമണ്ണ , എംടി നിലമ്പൂർ, മുസ്തഫ ഹാജി, കോയ കൊണ്ടോട്ടി തുടങ്ങിയവർ സംസാരിച്ചു. വിനോദ് പുത്തൻ വീട്ടിൽ സ്വാഗതവും ജിതിൻ നന്ദിയും അറിയിച്ചു.

TAGS :

Next Story