Quantcast

യാസ് ഭാരവാഹികളെ തെരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Published:

    11 Jan 2024 5:40 AM GMT

യാസ് ഭാരവാഹികളെ തെരഞ്ഞെടുത്തു
X

യൂത്ത്‌ അസോസിയേഷൻ ഓഫ് സലാല (യാസ്)ന്റെ 2024-25 കാലയളവിലേക്കുള്ള പ്രസിഡന്റായി മൻസുർ വേളത്തെ തെരഞ്ഞെടുത്തു.

ജസീം മുഹമ്മദ് ആണ് പുതിയ ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റായി ഹിഷാം അബ്ദുറാസിഖിനെയും തെരഞ്ഞെടുത്തു

മറ്റു ഭാരവാഹികൾ: മുസ്അബ്ജമാൽ(ഒർഗനൈസർ), മുഹമ്മദ് അസ് ലം (ആർട്സ് & സ്പോട്സ്) , അൻസാർ മുഹമ്മദ് ( പബ്ലിക് റിലേഷൻസ്) എന്നിവരേയും പത്തംഗ കേന്ദ്ര കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. കെ. ഷൗക്കത്തലി , ജെ. സാബുഖാൻ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

TAGS :

Next Story