Quantcast

വോയ്സ് ഓഫ് സലാല ഇഫ്താർ സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    1 April 2024 4:12 PM GMT

വോയ്സ് ഓഫ് സലാല ഇഫ്താർ സംഘടിപ്പിച്ചു
X

പാട്ടുകാരുടെ കൂട്ടായ്മ വോയ്സ് ഓഫ് സലാല ഇഫ്താർ സംഘടിപ്പിച്ചു. ഇഖ്റ അ് അക്കാദമിയിൽ നടന്ന ഇഫ്താറിൽ മ്യൂസിക്കൽ ഗ്രൂപ്പിലെ അംഗങ്ങളും അവരുടെ കുടുംബഗങ്ങളുമാണ് സംബന്ധിച്ചത്. ഹുസൈൻ കാച്ചിലോടി, റസ്സൽ മുഹമ്മദ്, നസീർ മൿദാസ്, ഡോ:ഷാജിദ് എന്നിവരും സംബന്ധിച്ചു. സമീജ് കപ്പാട്, ഫിറോസ്, ഹാരിസ് ആലപ്പി, ഡോ:ഷാജിദ് ഷൗക്കത്തലി എന്നിവർ നേത്യത്വം നൽകി.

TAGS :

Next Story