Quantcast

കുവൈത്തില്‍ ഷോറൂമിൽനിന്ന് ആഡംബര കാർ മോഷ്ടിച്ചയാൾ പിടിയിൽ

MediaOne Logo

Web Desk

  • Published:

    28 Dec 2023 11:50 AM GMT

കുവൈത്തില്‍ ഷോറൂമിൽനിന്ന് ആഡംബര കാർ മോഷ്ടിച്ചയാൾ പിടിയിൽ
X

കുവൈത്തില്‍ ഷോറൂമിൽ നിന്നും ആഡംബര കാർ മോഷ്ടിച്ചയാൾ പിടിയിൽ. ആഡംബര കാർ ഷോറൂമിൽ എത്തിയ കുവൈത്ത് സ്വദേശി കാറുമായി കടന്നുകളയുകയായിരുന്നു.

ഷോറും അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചലിലാണ് സഅദ് അൽ-അബ്ദുള്ളയിൽ നിന്നും പ്രതിയെ പിടികൂടിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

TAGS :

Next Story