Quantcast

ബഹ്​റൈൻ സെൻട്രൽ ബാങ്കിന്​ പുതിയ ഗവർണർ

MediaOne Logo

Web Desk

  • Published:

    6 Oct 2023 8:54 PM GMT

ബഹ്​റൈൻ സെൻട്രൽ ബാങ്കിന്​ പുതിയ ഗവർണർ
X

ബഹ്​റൈൻ സെൻട്രൽ ബാങ്കിന്​ പുതിയ ഗവർണറെ നിയമിച്ച്​ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ ഉത്തരവിറക്കി.

ഖാലിദ്​ ഇബ്രാഹിം ഹുമൈദാനെയാണ്​ അടുത്ത അഞ്ച്​ വർഷത്തേക്ക്​ ബഹ്​റൈൻ സെൻട്രൽ ബാങ്ക്​ ഗവർണറായി നിയമിച്ച്​ ഉത്തരവിട്ടിരിക്കുന്നത്​.

TAGS :

Next Story